Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Superstar Kids

Europe

ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​യേ​റ്റീ​വ് ടാ​ല​ന്‍റ് ഷോ ​ജ​നു​വ​രി മൂ​ന്നി​ന്

ല​ണ്ട​ൻ: സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി​യി​ൽ ക​ലാ​ഭ​വ​ൻ ല​ണ്ട​നി​ൽ ദ്വി​ദി​ന സി​നി​മ - അ​ഭി​ന​യ പ​രി​ശീ​ല​ന ക​ള​രി സം​ഘ​ടി​പ്പി​ക്കു​ന്നു.

ലാ​ൽ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, സം​വി​ധാ​യ​ക​ൻ, കാ​മ​റാ​മാ​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത്, അ​ഭി​ന​യം പ​രി​ശീ​ല​ക​ൻ, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ര​ട​ങ്ങി​യ വി​ദ​ഗ്ധ ടീ​മാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

ഇ​ത്ത​രം പ​രി​ശീ​ല​ന ക​ള​രി​ക​ളി​ലൂ​ടെ സി​നി​മ രം​ഗ​ത്തേ​ക്ക് അ​ഭി​ന​യ​ശേ​ഷി​യും ക​ഴി​വു​മു​ള്ള പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ഭ​ക​ളാ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ക്രി​യേ​റ്റീ​വ് ടാ​ല​ന്‍റ് & ഫാ​ഷ​ൻ ഷോ - ​സൂ​പ്പ​ർ സ്റ്റാ​ർ കി​ഡ്‌​സ് ജ​നു​വ​രി മൂ​ന്നി​ന് കാ​മ്പ്യ​ൻ സ്‌​കൂ​ൾ ഹോ​ൺ​ച​ർ​ച്ചി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

പ്രാ​യ വി​ഭാ​ഗം

ജൂ​ണി​യ​ർ: 13 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ. സീ​നി​യ​ർ: 13 വ​യ​സി​ന് മു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ഉ​ട​ൻ ത​ന്നെ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക‍​ർ അ​റി​യി​ച്ചു.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കു​ന്ന​താ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും: ഫോ​ൺ - 07841613973, മെ​യി​ൽ - [email protected].

Latest News

Corehub Up